Skip to main content

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം ഡൽഹിയിൽ

        തിരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ രണ്ട് ദിവസത്തെ യോഗം മാർച്ച് 4, 5 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. ഗ്യാനേഷ് കുമാർ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റതിനുശേഷം ആദ്യമായി നടത്തുന്ന യോഗത്തിൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ പ്രായോഗിക അനുഭവങ്ങൾ പ്രതിനിധികൾ പങ്കുവയ്ക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ് 880/2025

date