Skip to main content

ലേലം

 

 

പെരിയാറിൽ പുറപ്പിള്ളിക്കാവ് റെഗുലേറ്റ൪ കം ബ്രിഡ്ജിന് മുകൾ ഭാഗത്ത് നിന്നും എക്കൽ നീക്കം ചെയ്യുന്നതിനായുള്ള ഖനന പ്രവൃത്തിയിലൂടെ സംഭരിച്ച് യാ൪ഡിൽ സൂക്ഷിച്ചിട്ടുള്ള ചെളിയും എക്കലും മണലും ചേ൪ന്ന മിശ്രിതം ഫെബ്രുവരി 28 രാവിലെ 11 ന് ജലസേചന വകുപ്പിലെ എല്ലാ ലേല നിബന്ധനകളും അനുസരിച്ച് പരസ്യ ലേലം ചെയ്യുന്നു. പുറപ്പിള്ളിക്കാവ് റെഗുലേറ്റ൪ ബ്രിഡ്ജിന്റെ ഖനനം നടന്ന സ്ഥലത്താണ് ലേലം നടക്കുക. നിരതദ്രവ്യമായി 11300 രൂപ എക്സിക്യൂട്ടീവ് എ൯ജിനീയ൪, ഇറിഗേഷ൯ ഡിവിഷ൯, എറണാകുളം എന്ന പേിലെടുത്ത ട്രഷറി നിക്ഷേപ രസീത് സഹിതം ലേലത്തിൽ പങ്കെടുക്കാം.

date