Post Category
പുനരധിവാസ പരിശീലന കോഴ്സ്
വിമുക്തഭടന്മാർ, അവരുടെ ആശ്രിതർ, വിധവകൾ എന്നിവർക്കായി നടത്താൻ ഉദ്ദേശിക്കുന്ന പുനരധിവാസ പരിശീലന കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: പ്ലസ് ടു,
പത്താം ക്ലാസ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരെയും പരിഗണിക്കും. മാസ വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. ആകെ 20 സീറ്റുകൾ.
വിമുക്തഭട ഓഫീസർമാർ, അവരുടെ ആശ്രിതർ എന്നിവർ അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ സൈനിക ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക.
ഫോൺ - 0484 2422239, ഇ മെയിൽ - zwoekm@gmail.com
date
- Log in to post comments