Skip to main content

മെഡിക്കൽ ഓഫീസർ താത്കാലിക നിയമനം

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ താത്കാലിക കരാർ പ്രകാരം ഉച്ചയ്ക്ക് ശേഷം ഒ.പി. സേവനത്തിനായി മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 10. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ് ട്രേഷൻ. അഭിമുഖം മാർച്ച് 12 ന്. ഫോൺ: 0484 2487259

date