Skip to main content

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ : ന്യൂനതകൾ പരിഹരിക്കാം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 2024 നായി ന്യൂനതകൾ പരിഹരിച്ച അപേക്ഷകൾ വീണ്ടും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 7 വരെ നീട്ടി.

പി.എൻ.എക്സ് 925/2025 

date