Post Category
ടെന്‍ഡര്‍
കരുനാഗപ്പള്ളി ഐ.സി.ഡി.എസ് പരിധിയിലെ 121 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍, ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറ് വൈകീട്ട് മൂന്ന്. ഫോണ്‍: 0965994789, 9497313715.
date
- Log in to post comments