Skip to main content

ടെന്‍ഡര്‍

മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ്വീലോടുകൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 10ന് രാവിലെ 10നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://etenders.kerala.gov.in/nicgep/app?componet=$DirectLink  വെബ്സൈറ്റില്‍ ലഭിക്കും

date