Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

                മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ ത്രിവത്സര സായാഹ്ന ഡിപ്ലോമ കോഴ്‌സിലെക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 4ന് കോളേജില്‍ നടത്തും. താല്‍പര്യമുള്ളവര്‍ ടി.സി, എസ്.എസ്.എല്‍.സി. ബുക്ക് ഐ.ടി.എ. സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍), ഫീസ് എന്നിവയുമായി രാവിലെ 11ന് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9846262748.

date