Post Category
ഗതാഗത നിയന്ത്രണം
കാക്കനാട്: ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പാലാരിവട്ടം കുമാരപുരം റോഡില്‍ പാലാരിവട്ടം മുതല്‍ കാക്കനാട് വരെ ഇന്നു (ഒക്ടോബര്‍28) മുതല്‍ നവംബര്‍ അഞ്ചുവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് റോഡു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments