Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

       അരീക്കോട്  ഗവ.   ഐ.ടി.ഐ.യിലേയ്ക്ക്  എ.സി.ഡി  വിഷയത്തില്‍   ഗസ്റ്റ്  ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡിപ്ലോമ/ബി.ടെക് ബിരുദം / ഫിറ്റര്‍,  മെഷിനിസ്റ്റ്  എന്നീ ട്രേഡുകളിലെ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഡിസംബര്‍ നാലിന് രാവിലെ 10.30-ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.     ഫോണ്‍ 0483 2850238

date