Post Category
വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
കൊല്ലം വ്യാവസായിക ട്രൈബ്യൂണൽ സുനിത വിമൽ മാർച്ച് 3, 10, 17, 24 തീയതികളിൽ കോട്ടയത്തും 5, 12, 19, 26 തീയതികളിൽ പുനലൂരിലും 15, 12, 29 തീയതികളിൽ പീരുമേടും 25 –ാം തീയതി തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.
പി.എൻ.എക്സ് 953/2025
date
- Log in to post comments