Skip to main content

ആരോഗ്യ കേരളത്തിനു കീഴിൽ നിയമനം

ജില്ലയിൽ ആരോഗ്യ കേരളത്തിനു കീഴിൽ ഡി ഇ ഒ കം അക്കൗണ്ടന്റ് , ഡാറ്റ മാനേജർ, ജെ എച്ച് ഐ എന്റ്മോളജിസ്റ്റ് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ് സൈറ്റിൽ ലഭ്യമാണ്. 

date