Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

                മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2018-2020 കാലയളവില്‍ വിവിധ ജോലികള്‍ക്ക് പരിഗണിക്കുന്നതിനുള്ള സീനിയോറിറ്റി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ഡിസംബര്‍ 12 വരെ ലിസ്റ്റ് പരിശോധിക്കാം. ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ഡിസംബര്‍ 12ന് വൈകീട്ട് 5 വരെ സ്വീകരിക്കും.  ഫോണ്‍ 04935 246222.

date