Skip to main content

റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യണം

ജില്ലയിൽ മുൻഗണന (പിങ്ക്, മഞ്ഞ) റേഷൻ കാർഡിലെ അഞ്ച് വയസിന് മേൽ പ്രായമുള്ള എല്ലാ അംഗങ്ങളും ആധാർ അപ്ഡേറ്റ് ചെയ്ത് റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യണം. മാർച്ച് 31 നകം മസ്റ്ററിംഗ് ചെയ്യാത്ത പക്ഷം റേഷൻ മുൻഗണനാ വിഹിതം നഷ്ടപ്പെടുന്നതാണ്. ഇനിയും മസ്റ്ററിങ്ങ് നടത്തുവാൻ കഴിയാത്തവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. 

സിറ്റി റേഷനിംഗ് ഓഫീസ് 0484 2390809, 0484 2222002, 

0484 2777598, 0484 2224191, 0484 2623416, 0484 2442318, 0484 2523144, 0485 2822274, 0485 2814956

date