Post Category
കോഷൻ, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു
ചാലക്കുടി ഗവ. ഐ.ടി.ഐയിൽ 2022-ൽ അഡ്മിഷൻ ലഭിച്ച ട്രെയിനികൾക്ക് അഡ്മിഷൻ സമയത്ത് നൽകിയ കോഷൻ മണി ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ തിരികെ നൽകുന്നു. വിദ്യാർഥികൾ ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പ് ചാലക്കുടി ഗവ. ഐ.ടി.ഐയിൽ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
date
- Log in to post comments