Post Category
തടി കഷ്ണങ്ങള്‍ ലേലം ചെയ്യും
അഡൂര്‍ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 44/3പാര്‍ട്ട് നാലില്‍പ്പെട്ട ഭൂമിയില്‍ നിന്നും അനധികൃതമായി തേക്ക് മരം മുറിച്ച് മാറ്റി ഏഴ് കഷണങ്ങളാക്കിയത് മാര്‍ച്ച് 18ന് രാവിലെ 11ന് അഡൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍- 04994 230021.
date
- Log in to post comments