Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വെസ്റ്റ് എളേരി ഐ.ടി.ഐ യിലെ ഡിസിവില്‍ ട്രേഡില്‍ ഒഴിവുള്ള ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച്ച മാര്‍ച്ച് 13ന് രാവിലെ 11ന് നടക്കും. യോഗ്യത സിവില്‍ എഞ്ചിനീയറിംഗിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, അല്ലെങ്കില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍- 0467 2341666.
date
- Log in to post comments