Skip to main content

*വൈദ്യുതി മുടങ്ങും*

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നരോകടവ്, പുളിഞ്ഞാല്‍, കിണറ്റിങ്ങല്‍, കണ്ടത്തുവയല്‍, കാപ്പുംചാല്‍-തോണിച്ചാല്‍ ഭാഗങ്ങളില്‍  ഇന്ന് (മാര്‍ച്ച് 5) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

date