Post Category
*ഗതാഗത നിയന്ത്രണം*
വൈത്തിരി-തരുവണ റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊഴുതന- ആറാംമൈല്‍ റോഡില്‍ ഇന്ന് (മാര്‍ച്ച് 5) മുതല്‍ 12 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പൊഴുതന-വെങ്ങപ്പള്ളി -പടിഞ്ഞാറത്തറ വഴി പോകണം.
date
- Log in to post comments