Skip to main content

*വൈദ്യുതി മുടങ്ങും*

 

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ മൊയ്തുട്ടിപടി, ആശാരികവല ഭാഗങ്ങളില്‍ ഇന്ന്(മാര്‍ച്ച്  5)  രാവിലെ  9 മുതല്‍ വൈകിട്ട് അഞ്ച് വരെ  വൈദ്യുതി മുടങ്ങും.

date