Skip to main content

ഡിപ്ലോമ കോഴ്‌സ് പ്രവേശനം

കേന്ദ്ര സർക്കാർ സംരംഭമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്‌സ് ഇന്ത്യാ ലിമിറ്റഡ് (ബിസിൽ) ട്രെയിനിങ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത: ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത: പ്ലസ് ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത: എസ്.എസ്.എൽ.സി.) കോഴ്‌സുകളാണുള്ളയ്.  ഓൺലൈൻ/ റഗുലർ/പാർട്ട് ടൈം ബാച്ചുകളുണ്ട്. വിശദവിവരത്തിന് ഫോൺ: 7994449314.

date