Skip to main content

കൂടിക്കാഴ്ച

 

 

                സാമൂഹ്യനീതി വകുപ്പിനു കീഴിലെ കണിയാമ്പറ്റ ഗവ.ഒബ്‌സര്‍വേഷന്‍ ഹോം ആന്‍ഡ് സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഡിസംബര്‍ 5ന് രാവിലെ 11ന് നടക്കും. എട്ടാംതരം പാസയ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  ഫോണ്‍ 04936 286900, 9496218778.

date