Skip to main content

താൽക്കാലിക നിയമനം

ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ  ഏവിയോ -കം -ഇലക്ട്രീഷ്യ൯  ഗ്രേഡ് II തസ്തികയിൽ ഒരു താൽകാലിക ഒഴിവ് നിലവിലുണ്ട് . നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 19-ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്‌ചെഞ്ചിൽ രജിസ്റ്റർ ചെയ്യണം . പ്രായപരിധി 18-41മധ്യേ . വയസിളവ് അനുവദനീയം. 

വിദ്യാഭ്യാസ യോഗ്യത :എസ് എസ് എൽ സി/ടിഎച്ച്എസ് എൽ സി വിത്ത് സ്പെഷ്യലൈസേഷ൯ ഇ൯ അപ്രോപ്രിയേറ്റ് ട്രേഡ്, ഐടിഐ/എ൯ടിസി ഇലക്ട്രീഷ്യ൯ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

date