Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസം ധനസഹായം കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികള്‍/ അവരുടെ വിധവകള്‍ ധനസഹായം തുടര്‍ന്നും ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ സൈനിക ക്ഷേമ  ഓഫീസില്‍ ഹാജരാക്കണം.  ഫോണ്‍ 0483 2734932.

 

date