Post Category
വനിതാ ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി
അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പ് വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിക്കും. നാളെ (മാർച്ച് 8) വൈകിട്ട് 5 മണിക്ക് കവടിയാർ ഗോൾഫ് ക്ലബ്ബിൽ നിന്നാരംഭിക്കുന്ന റാലി മാനവീയം വീഥിയിൽ സമാപിക്കും.
പി.എൻ.എക്സ് 1026/2025
date
- Log in to post comments