Skip to main content

ദേശീയ ബാലചിത്രരചന: മത്സര വിജയികള്‍

 

                ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ദേശീയ ബാലചിത്രരചന മത്സര വിജയികള്‍. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ യഥാക്രമം: വെള്ള ഗ്രൂപ്പ് സിയ സില്‍വസ്റ്റര്‍ (ഹില്‍ബ്ലൂംസ്, മാനന്തവാടി), ഡോണ്‍ ഫ്രാന്‍ (ജി.ടി.എച്ച്.എസ്.എസ്, എടത്തന), സഞ്ജന ആനന്ദ് (ജി.എച്ച്.എസ്.എസ്. കാക്കവയല്‍) പച്ച ഗ്രൂപ്പ് ആല്‍ഡ്രിന്‍ ഷിജോ (ആന്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, മീനങ്ങാടി), അഭിനവ് അനില്‍കുമാര്‍ (കേന്ദ്രീയ വിദ്യാലയം കല്‍പ്പറ്റ), അലന്‍ജോ സേവ്യര്‍ (ഹില്‍ബ്ലൂംസ്, മാനന്തവാടി) നീല ഗ്രൂപ്പ് അഭിനന്ദ് ശ്യാം (ജി.എച്ച്.എസ്.എസ്. പനമരം, ഹന.പി. (എം.സി.എഫ്. പബ്ലിക് സ്‌കൂള്‍, കല്‍പ്പറ്റ), കെ.എസ്.ദിയ (ജി.എച്ച്.എസ്.എസ്, കാക്കവയല്‍). ഭിന്നശേഷി വിഭാഗം: മഞ്ഞഗ്രൂപ്പ് പി.എ.ഫാത്തിമ (ഡബ്ല്യു.ഒ. മുട്ടില്‍) ചുവപ്പ് ഗ്രൂപ്പ് വിനീത് ഇ. (ജി.എച്ച്.എസ്.എസ്. കണിയാമ്പറ്റ), ഷാമിന നസ്‌റിന്‍ (ജി.എച്ച്.എസ്.എസ്. കണിയാമ്പറ്റ), കെ. റിഷാന (ഡബ്ല്യു.ഒ. മുട്ടില്‍), നാജിയ നസ്‌റിന്‍ (ഡബ്ല്യു.ഒ. മുട്ടില്‍), ദേവിക മനോജ് (ജി.എച്ച്.എസ്.എസ്. മൂലങ്കാവ്).

 

date