Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്പ് ലോഡ് ചെയ്യണം

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പെന്യുറി ധനസഹായം കൈപ്പറ്റുന്നവര്‍ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു വാങ്ങി കെ എസ് ബി സൈറ്റു മുഖേന അപ്പ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 0483 2734932.

 

date