Skip to main content

വാഹന ലേലം

 

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ  ഉടമസ്ഥതയിലുള്ള ഗഘ 08 അട 4292 മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ (2010 മോഡല്‍) ഇപ്പോഴത്തെ നിലയില്‍  മാര്‍ച്ച്  18 ന് രാവിലെ 11.30 ന് പാലക്കാട് ജില്ലാ ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. മാര്‍ച്ച് 17  വൈകുന്നേരം നാല് വരെ സീല്‍ ചെയ്ത കവറില്‍ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അതുവരെ വാഹനം പരിശോധിക്കാന്‍ അനുവദിക്കും.  ലേല നിബന്ധനകള്‍ പാലക്കാട് ജില്ലാ ഓഫീസില്‍ നിന്നും നേരിട്ട് അറിയാവുന്നതാണെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491-2544411, 9400068509.

date