Skip to main content

നവമാധ്യമപ്രവർത്തകർക്കായി ശിൽപശാല

 ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വൃത്തി 2025-ദി ക്ലീൻ കേരള കോൺക്ലേവ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നവമാധ്യമപ്രവർത്തകർക്കായി അർധദിന ശിൽപശാല സംഘടിപ്പിക്കുന്നു.  പങ്കെടുക്കാൻ താൽപര്യമുള്ള നവമാധ്യമ പ്രവർത്തകർ http ://forms.gle/prV1b3yiXxbMRahCA എന്ന  ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം.  രജിസ്ട്രേഷനിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ തീയതിയും സ്ഥലവും അറിയിക്കും.
 

date