Skip to main content

മുട്ടത്തും കരിങ്കുന്നത്തും മത്സ്യഫെഡ് ഫിഷ് മാർട്ടുകൾ

  മത്സ്യഫെഡ് കോട്ടയം ബേസ് സ്റ്റേഷൻ ഇടുക്കി ജില്ലയിലെ മുട്ടത്തും കരിങ്കുന്നത്തും ആരംഭിക്കുന്ന ഫിഷ് മാർട്ടുകളുടെ ഉദ്ഘാടനം മാർച്ച് 14 വെള്ളിയാഴ്ച പി.ജെ. ജോസഫ് എം.എൽ.എ. നിർവ്വഹിക്കും. മുട്ടം ബസ് സ്റ്റാൻഡ് പരിസരത്ത് 11.30നും കരിങ്കുന്നത്ത് 12.30നുമാണ് ഉദ്ഘാടനം.

date