Skip to main content

ഗതാഗത നിയന്ത്രണം

 പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങൂർ ,കടപ്ലാമറ്റം ഗ്രാമപഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ-  മരങ്ങാട്ടുപിള്ളി - ഇടാട്ടുമന-മുണ്ടുപാലം- നെല്ലിപ്പുഴ പ്രാർത്ഥനാ ഭവൻ റോഡിൽ ടാറിങ്  ആരംഭിക്കുന്നതിനാൽ മാർച്ച് 13 മുതൽ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date