Skip to main content

ഗതാഗത നിയന്ത്രണം

അത്തിക്കയം-കക്കുടുമണ്‍ -മന്ദമരുതി റോഡില്‍ കക്കുടുമണ്‍ ജംഗ്ഷന്‍ മുതല്‍ സ്‌റ്റോറുംപടി വരെയുളള ഭാഗത്തെ ടാറിംഗ് പ്രവൃത്തികള്‍ ഇന്നു (മാര്‍ച്ച് 13) മുതല്‍ ആരംഭിക്കുന്നതിനാല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date