Post Category
ടെന്‍ഡര്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ സെക്കന്‍ഡറി പ്രോജക്ടില്‍ ഹോംകെയര്‍ വിസിറ്റിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : thospitalmallappally@gmail.com
date
- Log in to post comments