Skip to main content

പൊതു തെളിവെടുപ്പ് മാര്‍ച്ച് 15ന്  

ജില്ലയിലെ കാസര്‍കോട് താലൂക്കില്‍, ബേഡഡുക്ക പഞ്ചായത്തില്‍, ബേഡഡുക്ക വില്ലേജില്‍പ്പെട്ട 85 പാര്‍ട്ട് 107, 85 പാര്‍ട്ട് 92, 85 പാര്‍ട്ട് 105, 85 പാര്‍ട്ട് 104, 85 പാര്‍ട്ട് 87, 85 പാര്‍ട്ട് 88, 85 പാര്‍ട്ട് 89, 87/3പാര്‍ട്ട്3, 87/3പാര്‍ട്ട്10, 87/3പാര്‍ട്ട്4, 87/3പാര്‍ട്ട്11, 88/1എ പാര്‍ട്ട് 10, 88/1 ബി എന്നീ സര്‍വ്വെ നമ്പറുകളില്‍ 7.0665 ഹെക്ടര്‍ സ്ഥലത്ത് എല്‍ദോ കുരുവിള ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ധാനു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് മാര്‍ച്ച് 15 ന് രാവിലെ 11 ന് കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തില്‍ നടക്കും.

date