Post Category
*സീറോ വേസ്റ്റ് ക്യാമ്പയിൻ : ശുചീകരണ പ്രവർത്തനങ്ങൾ നടത്തി*
വൈത്തിരി ഗ്രാമപഞ്ചായത്ത് സീറോ വേസ്റ്റ് ക്യാമ്പയിന്റെ ഭാഗമായി എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ജീവനക്കാരുടെ സഹകരണത്തോടെ പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി കവാടം മുതൽ തളിപ്പുഴ ടൗൺ വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
പാരിസ്ഥിതിക സുസ്ഥിരതക്കായി പ്രതിബന്ധതയോടെ വൃത്തിയുള്ളതും ഹരിതാഭവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയാണ് ശുചീകരണ ലക്ഷ്യം.
date
- Log in to post comments