Post Category
*എംഎൽഎ ഫണ്ട് അനുവദിച്ചു*
ടി.സിദ്ദീഖ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും കൽപ്പറ്റ നഗരസഭയിലെ ഹരിതഗിരി വെള്ളാരംകുന്ന് റോഡ് നിർമാണ പ്രവർത്തിക്ക് ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments