Post Category
പോലീസ് കംപ്ലൈൻറ് അതോറിറ്റി സിറ്റിങ്
പോലീസ് കംപ്ലൈൻറ് അതോറിറ്റിയുടെ അടുത്ത സിറ്റിങ് മാർച്ച് 14, 15 തീയതികളിൽ രാവിലെ 10.30 മുതൽ മലപ്പുറം കളക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ നടക്കും.
date
- Log in to post comments