Post Category
മരം ലേലം
മലപ്പുറം സിവിൽസ്‌റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസിന്റെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന തേക്ക് മരത്തിന്റെ വെട്ടിമാറ്റിയ കൊമ്പുകളും വിറകുകളും മാർച്ച് 19ന് രാവിലെ 11ന് ജില്ലാ സപ്ലൈ ഓഫീസിൽ പരസ്യമായി ലേലം ചെയത് വിൽക്കും. ഫോൺ: 0483 2734912.
date
- Log in to post comments