Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വിവിധ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും സപ്ലൈകോ നിലമ്പൂർ ഡിപ്പോയിലേക്കും ഡിപ്പോയ്ക്ക് കീഴിലുള്ള മാവേലി സ്റ്റോറുകളിലേക്കും എം.ഡി.എം.എസ് / ഡബ്ല്യു.ബി.എൻ.പി പദ്ധതിയിൽ ഉൾപ്പെട്ട ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് എത്തിക്കുന്നതിന് ട്രാൻസ്‌പോർട്ടിങ് കോൺട്രാക്ടർമാരെ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15 ഉച്ചയ്ക്ക് രണ്ട് മണി. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന നിലമ്പൂർ സപ്ലൈകോ ഡിപ്പോ മാനേജറുടെ കാര്യാലയത്തിലാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. ഫോൺ: 223268, 9447975203.

date