Skip to main content

വനിതാദിനാഘോഷം

കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം മാര്‍ച്ച് 15ന് ഉച്ചയ്ക്ക് മൂന്നിന്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ് അധ്യക്ഷനാകുന്ന യോഗം  പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
 

date