Skip to main content
അടിമാലി താലൂക്ക് ആശുപത്രിയെ നവജാത ശിശുക്കളുടെ സ്ഥിരം എന്റോള്‍മെന്റ് കേന്ദ്രമാക്കു ഉത്തരവ് ഡി.എം.ഒ ഡോ.പി.കെ സുഷമ ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലിന് കൈമാറുു.

അടിമാലി താലൂക്ക് ആശുപത്രി നവജാത ശിശുക്കളുടെ ആദ്യ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം

    പ'ികവര്‍ഗ്ഗ ആദിവാസി വിഭാഗത്തില്‍പ്പെ' ആളുകള്‍ കൂടുതലായി ആശ്രയിക്കു അടിമാലി താലൂക്ക് ആശുപത്രിയെ നവജാത ശിശുക്കളുടെ സ്ഥിരം എന്റോള്‍മെന്റ് കേന്ദ്രമാക്കാന്‍ നടപടി. അടിമാലി താലൂക്ക് ആശുപത്രിയില്‍ ജനിക്കു നവജാത ശിശുക്കളുടെ വിവരങ്ങള്‍ എല്ലാ ദിവസവും അടിമാലി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അക്ഷയ സംരംഭകരായ ബിജു കെ.കെ (9497571886) നിഷാന്ത് സി.വൈ (9447189869) എിവരെ ആശുപത്രിയില്‍ നിും അറിയിച്ച് എന്റോള്‍മെന്റിന് നടപടി സ്വീകരിക്കും. അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 23ന് തിരുവനന്തപുരത്ത് നട സംസ്ഥാനതല പരിപാടിയില്‍ താലൂക്ക് ആശുപത്രികളെ സ്ഥിരം ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രമാക്കു പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുു. തുടര്‍ നടപടികളുടെ ഭാഗമായാണ് സംസ്ഥാനത്തെ ത െആദ്യ താലൂക്ക് ആശുപത്രിയായി എത്തിക്കുതിന് ആരോഗ്യവകുപ്പും ജില്ലാ അക്ഷയകേന്ദ്രവും നടപടികള്‍ പൂര്‍ത്തിയാക്കിയത്. കലക്ടറുടെ ചേമ്പറില്‍ നട ചടങ്ങില്‍ ഉത്തരവ് ഡി.എം.ഒ ഡോ.പി.കെ സുഷമ ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലിന് കൈമാറി. ഡെപ്യൂ'ി ഡി.എം.ഒ ഡോ. സുരേഷ് വര്‍ഗ്ഗീസ്, ജില്ലാ പ്രോജക്ട് മാനേജര്‍ എസ്. നിവേദ്, സുബി പ്ലാന്തോ'ം തുടങ്ങിയവര്‍ പങ്കെടുത്തു. ആദിവാസി വാഭിഗത്തില്‍പ്പെ'വര്‍ പ്രസവശേഷം ആശുപത്രിയില്‍ നിും മടങ്ങിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ എടുക്കുത് പോലുള്ള കാര്യങ്ങള്‍ എടുക്കുതില്‍ വിമുഖരായതിനാലാണ് പ'ികവര്‍ഗ്ഗക്കാര്‍ കൂടുതലായി ആശ്രയിക്കു അടിമാലി താലൂക്ക് ആശുപത്രിയില്‍ ത െ  ഈ സംരംഭം ആദ്യം നടപ്പാക്കുത്.

date