Skip to main content

ട്രഷറി അറിയിപ്പ് 

 

 

നടപ്പ് സാമ്പത്തിക വർഷത്തെ റിസംപഷൻ നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ എല്ലാ ഡി ഡി ഓ മാരും അവരവരുടെ എസ് ടി എസ് ബി അക്കൗണ്ടുകൾ പരിശോധിച്ച് തൊഴിൽ നികുതി , സേവനദാതാക്കൾക്ക് നൽകേണ്ട തുകകൾ , ജീവനക്കാരുടെ കോ ഓപ്പറേറ്റീവ് റിക്കവറികൾ തുടങ്ങിയവ മാർച്ച് 20 നു മുമ്പായി പിൻവലിച്ച്‌ അക്കൗണ്ട് ക്രമപ്പെടുത്തേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.

 

date