Skip to main content

വാഹനം ആവശ്യമുണ്ട് 

 

 

തൊടുപുഴ ജില്ലാ ആശുപത്രിയുടെ പാലിയേറ്റിവ് ഹോംകെയർ പദ്ധതിക്കായി ഏഴ് സീറ്റുള്ളതും ടാക്‌സി പെര്‍മിറ്റുള്ളതുമായ എര്‍ട്ടിഗ, ഇന്നോവ, സുമോ ,ബൊലേറോ, ടവേര തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങള്‍ 2026 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് താല്പര്യമുളള വാഹന ഉടമകളില്‍നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച് അപേക്ഷകൾ മാര്‍ച്ച് 25 പകല്‍ 2.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630

 

date