Skip to main content

ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ മൂന്ന് മാസത്തെ ലൈബ്രറി ഓട്ടോമേഷന്‍ ട്രെയിനിങ് / ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ഫിക്കറ്റുകളുമായി മാര്‍ച്ച് 20 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. സെയില്‍സ് മാര്‍ക്കറ്റിങ്്, അക്കൗണ്ടിങ്് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കാണ് ഇന്റേണ്‍ഷിപ്പ്. ഫോണ്‍: 9495069307, 8547005046, 9495106544.

date