Skip to main content

വാഹനം വാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി പിക്കപ്പ് വാന്‍(4x4) ഡ്രൈവര്‍ അടക്കം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27, 3 മണി. അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. ജില്ലാ സപ്ലൈ ആഫീസര്‍, ജില്ലാ സപ്ലൈ ആഫീസ്, സിവില്‍ സ്റ്റേഷന്‍ കുയിലിമല, പൈനാവ് എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാം.ഫോണ്‍- 04862 232321

 

date