Post Category
ലേലം
കോടതിപ്പിഴയിനത്തിൽ 3,66,250 രൂപ ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്കിലെ കേരള എസ്‌റ്റേറ്റ് വില്ലേജിൽ ജപ്തി ചെയ്ത ബ്ലോക്ക് 152ലെ റി.സ. 258/3-3 ലെ 0.0405 ഹെക്ടർ സ്ഥലവും അതിലെ കെട്ടിടവും ഏപ്രിൽ 23ന് രാവിലെ 11ന് കേരള എസ്‌റ്റേറ്റ് വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
date
- Log in to post comments