Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

കുറുവാ ദ്വീപിലെ പാല്‍വെളിച്ചം പ്രവേശന കവാടത്തിലെ ഇന്റേണല്‍ ഓഡിറ്റ് വര്‍ക്കുകള്‍ നടത്താന്‍  സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓഡിറ്റ് ചെയ്ത് പരിചയമുള്ള ചാര്‍റ്റേഡ് അക്കൗണ്ടന്റ്, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 20 വരെ  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കുറുവദ്വീപ് ഡി.എം.സി, ബാവലി പി ഒ, പാല്‍വെളിച്ചം, മാനന്തവാടി, വയനാട് പിന്‍. 670646 വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍-7593892956

date