Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം സ്‌കൂളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 300 വിദ്യാര്‍ത്ഥികള്‍ക്ക് റെഡിമെയ്ഡ് നൈറ്റ് ഡ്രെസ്സ്  വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡറുകള്‍  മാര്‍ച്ച് 22 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിലാസം-സീനിയര്‍ സൂപ്രണ്ട്. ഗവ. ആശ്രമം സ്‌കൂള്‍ തിരുനെല്ലി, തിരുനെല്ലി ടെമ്പിള്‍ പി.ഒ, വയനാട് - 670646. ഫോണ്‍ 9497424870, 9495669431

date