*വൈദ്യുതി മുടങ്ങും*
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ-ആറുവാള്‍, ചെറുകര-എട്ടേനാല്‍,മൊതക്കര-എട്ടേനാല്‍ എന്നീ റോഡുകളില്‍ ഇന്ന് (മാര്‍ച്ച് 14) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചാം മൈല്‍ ടൗണ്‍ ,കാരക്കമല ,വേലൂക്കരക്കുന്ന് ,കെല്ലൂര്‍ ,പാലച്ചാല്‍ ,ആനപ്പാറഎന്നീ പ്രദേശങ്ങളില്‍ഇന്ന് (മാര്‍ച്ച്14) രാവിലെ 9 മുതല്‍ വൈകീട്ട്5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുവടി, ആലക്കണ്ടി, പുതുശ്ശേരിക്കടവ് (പെരുവടി ഭാഗം), വാരാമ്പറ്റ (ആലക്കണ്ടി ഭാഗം ) പ്രദേശങ്ങളില്‍ ഇന്ന് (മാര്‍ച്ച് 14) രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
--
- Log in to post comments