Skip to main content

സീനിയര്‍ മാനേജര്‍   ഒഴിവ്

  എറണാകുളത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എച്ച്.ആര്‍) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്.  യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും  എം.ബി.എ ( പേഴ്‌സണല്‍/എച്ച്.ആര്‍)  അല്ലെങ്കില്‍  എം.എസ്.ഡബ്ല്യൂ, നിയമബിരുദം. എച്ച്. ആര്‍ മാനേജ്‌മെന്റില്‍ 13 വര്‍ഷത്തെ പ്രവൃത്തിപരിചയം.  പ്രായപരിധി: 18-45 വയസ്  (ഇളവുകള്‍ അനുവദനീയം).    അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  മാര്‍ച്ച് 21നകം  ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.   നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം.  
 

 

date